IPL2018 | ചെന്നൈക്ക് മുൻപിൽ മുട്ട് വിറച്ച് ഹൈദരാബാദ് | OneIndia Malayalam
2018-05-25 16
ഈ സീസണിൽ ഇരുവരും ഏറ്റു മുട്ടിയ മൂന്നു മത്സരങ്ങളിലും വിജയം ചെന്നൈക്കൊപ്പമായിരുന്നു. അതുകൊണ്ട് തന്നെ ഫൈനലിൽ എങ്കിലും ഹൈദരാബാദ് ചെന്നൈയെ തോൽപ്പിക്കുമോ എന്നാണു ആരാധകർ ഉറ്റു നോക്കുന്നത് chennai vs hyderabad final prediction #IPL2018 #IPLFINAL